വിദ്യവനം

           മുക്കുറ്റി



കുടുംബം

ജെറാണിയേസീ ( ഓക്സാലിഡേസീ )

ശാസ്ത്രനാമം

ബയോഫിറ്റം സെൻസിറ്റൈവം
(Biophytum sensitivum)


                  നാട്ടിൻപുറത്തു കാണുന്ന ചെറിയ മുക്കുറ്റിയാണ് ബയോഫിറ്റം സെൻസിറ്റൈവം. സമുദ്രനിരപ്പിൽ നിന്നു 600 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ പ്രധാനമായി കണ്ടുവരുന്നു. കേരളം, ബംഗാൾ, കർണാടകം, ഡെക്കാൻ ഇവിടങ്ങളിൽ ധാരാളമുണ്ട്. കാട്ടിൽ അല്പം കൂടി ഉയരത്തിൽ വളരുന്ന മറ്റൊരു ചെടിയുണ്ട് - ബയോഫിറ്റം കാൻഡോലിയാനം. തണലും ഈർപവും കൂടുതൽ ഇഷ്ടപ്പെടുന്നു.

ഔഷധഗുണം

           വയറിളക്കം ശമിപ്പിക്കും. വൃണവിരോപണശേഷിയുണ്ട്. ചുമ കഫകെട്ട് ശമിപ്പിക്കും.
ഔഷധയോഗ്യഭാഗം : സമൂലം 




             

Comments